ഇതുകൂടാതെ പ്രകടനത്തിനിടെ ഗിലാനി നടത്തിയ പ്രസംഗത്തില്‍ ജൂലായ് രണ്ടിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര മുപ്പത് ദിവസത്തേക്ക് മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി. സംസ്ഥാനസര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15നും സമാനമായ പ്രകടനം നടന്നിരുന്നു.