ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്ഥാവനകളില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് പരസ്യശാസന നല്‍കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചു.