സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായി എന്നത് ശരിയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റിയിൽ ആ സമയത്ത് താന്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് ഇപ്പോള്‍ ഒരു തര്‍ക്കത്തിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.