നവി മുംബൈയില്‍ പത്തൊന്‍പതുകാരിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു

ശ്രീനു എസ്

ചൊവ്വ, 9 ഫെബ്രുവരി 2021 (13:09 IST)
നവി മുംബൈയില്‍ പത്തൊന്‍പതുകാരിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. ഫെബ്രുവരി മൂന്നിന് രാത്രിയാണ് ബസിനുള്ളില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. ഇതില്‍ പ്രതിയായ ഒരാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഡ്രൈവര്‍കൂടിയായ രണ്ടാമത്തെയാളെ തിരയുന്നുണ്ട്.
 
പീഡനത്തിനു ശേഷം കോളേജു വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വബോധം തിരിച്ചുവന്ന ശേഷം പെണ്‍കുട്ടിയുടെ നിലവിളികേട്ട് കൂടിയവര്‍ പൊലീസിനെ അറിയിക്കുകയും പെണ്‍കുട്ടി മൊഴി നല്‍കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍