ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഡിസം‌ബര്‍ 2021 (09:05 IST)
രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനം ഉയര്‍ന്നയിടങ്ങളില്‍ രാത്രികാല കര്‍ഫ്യുവും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 220 കടന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍