ബുധനാഴ്ച വൈകുന്നേരം ഖലാംപോറ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പതിനേഴുകാരനായ ഷക്കിർ കൊല്ലപ്പെട്ടത്. പരിക്കേറ്റ പെണ്‍കുട്ടികളെ പുൽവാമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളുടെയും ശരീരത്തിൽ വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.