കർണാടക മുഖ്യമന്ത്രി ബിഎസ് യുദ്യൂരപ്പയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഔദ്യോഗിക വസതിയില്‍വെച്ച് ഉന്നതതല യോഗം വിളിച്ചതിനു തൊട്ടു പിന്നാലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരിക്കുന്നത്.