അതേസമയം കോൺഗ്രസ് അധ്യകഷപദവി ഒഴിയാമെന്ന് പ്രവര്‍ത്തക സമിതിയോഗത്തെ സോണിയാഗാന്ധി അറിയിച്ചു. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. അതിനിടെ സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കൾ ഹൈക്കമാന്‍റിന് എഴുതിയ കത്തിനെ ചൊല്ലി വാദ പ്രതിവാദങ്ങൾ പ്രവർത്തന സമിതിയിൽ പുരോഗമിക്കുകയാണ്.