കഴിഞ്ഞ നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെഹ്‌ബൂബ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താന്‍ ഓഫീസില്‍ മാത്രമാണ് ഇരിക്കുന്നതെന്നും എന്നാല്‍ മെഹ്‌ബൂബയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.