രാജ്യത്ത് ജിയോയുടെ 5ജി സേവനം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 26 നവം‌ബര്‍ 2022 (19:02 IST)
രാജ്യത്ത് ജിയോയുടെ 5ജി സേവനം ആരംഭിച്ചു. ഗുജറാത്തിലെ 33ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നടപ്പിലാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും 5ജി സേവനം ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഗുജറാത്ത്. 
 
അതേസമയം റിലയന്‍സിന്റെ ജന്മഭൂമിയെന്ന നിലയില്‍ ഗുജറാത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ജിയോ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍