ആര്‍ കെ നഗറില്‍ പോസ്റ്റല്‍ വോട്ടുകള്‍ മുഴുവനും ജയലളിതയ്ക്ക്

ചൊവ്വ, 30 ജൂണ്‍ 2015 (09:07 IST)
തമിഴ്നാട്ടിലെ ആര്‍ കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത മുന്നോട്ട്. ആകെയുള്ള 16 പോസ്റ്റല്‍ വോട്ടുകളില്‍ മുഴുവന്‍ വോട്ടും ജയലളിതയ്ക്ക് തന്നെയാണ്.
 

വെബ്ദുനിയ വായിക്കുക