കൂട്ടുകാരിയെ പങ്കാളിയായി സ്വീകരിച്ച പെണ്‍കുട്ടിക്കെതിരെ മാതാപിതാക്കള്‍ രംഗത്ത്. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. സത്ന സ്വദേശിയായ ഇരുപത്തിനാലു കാരി നിഖിത, രജിനി നഗര്‍ എന്നിവരാണ് കഥയിലെ "നായികമാര്‍". വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിഖിതയ്ക്കെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.