കൊല്‍ക്കത്തയിലെ റിസോര്‍ട്ട് ഉടമയാണ് സഞ്‌ജീവ് ഖന്ന.
ഷീനയെ വധിക്കാന്‍ ഇന്ദ്രാണിക്ക് സഞ്‌ജീവ് ഖന്ന സഹായം ചെയ്തു കൊടുത്തെന്ന് ആരോപിച്ചാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ വെച്ച് മുംബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സഞ്ജീവ് ഖന്നയെ കോടതിയില്‍ ഹാജരാക്കും.