പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ഇനിയുണ്ടാകില്ലെന്ന പ്രസ്താവന ബി സി സി ഐ തിരുത്തി. 2017ൽ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക് ടീമുമായി ഇന്ത്യ കളിക്കുമെന്നു ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു. ഐസിസിയുടെ സമ്മര്‍ദ്ദം കാരണമാണ് ബിസിസിഐ നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.