രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,41,986 ആയി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 40,895 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 285 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 4,72,169 പേരാണ്. ഇന്ത്യയില്‍ രോഗം മൂലം ഇതുവരെ 4,83,463 പേര്‍ മരണപ്പെട്ടിട്ടുണ്ട്.