ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2017

വെള്ളി, 15 ഡിസം‌ബര്‍ 2017 (17:55 IST)
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ ആര് വിജയിക്കും? ബി ജെ പിയോ കോണ്‍ഗ്രസോ? ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം വന്നിരിക്കുന്നത്. അത് സത്യമാകുമോ? തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ലൈവ് അപ്‌ഡേറ്റ് ഇവിടെ കാണാം.
 
PARTIES LEADS WON TOTAL
Total     68
BJP   44  
Congress   21  
Others   3  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍