ആരാണ് ദേശസ്നേഹിയെന്നും ദേശസ്നേഹമില്ലാത്തയാളെന്നും പൊതുജനത്തിന് നന്നായി അറിയാം.ഇന്ത്യൻ പ്രധനമന്ത്രി ഭൂമി ചൈനയ്‌ക്ക് വിട്ടുനൽകിയ നടപടി ഭീരുത്വമാണെന് രാഹുൽ പറഞ്ഞിരുന്നു. ചൈനയ്‌ക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാണ് എന്നാൽ പ്രധാനമന്ത്രിക്ക് ഭയമാണെന്നും രഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.