പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്നതിന് ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിരുന്നു രാജ്കോട് ഏകദിനം തടസ്സപ്പെടുത്തല്‍. സമരത്തിന്റെ ഭാഗമായി രാജ്കോട്ട് ഏകദിനം തടസ്സപ്പെടുത്തുമെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. പട്ടീധാര്‍ അനാമത് ആന്ദോളന് നേതാവാണ് ഹാര്‍ദിക് പട്ടേല്‍.