രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. വിദേശത്ത് നിന്നും പോപ്പുലർ ഫ്രണ്ടിന്റെ ശക്തമായ സംഘടനാസംവിധാനത്തിലൂടെ ഫണ്ട് രാജ്യത്തിലേക്കെത്തിക്കുന്നുവെന്നും ഇത് ഭീകരവാദത്തിനായി ഉപയോഗിക്കുന്നുവെന്നുമാണ് ഇ ഡിയുടെ വിലയിരുത്തൽ.