Covid India: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം. സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. പുതിയതായി രാജ്യത്ത് 605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകള്‍ 4002 ആണ്. കേരളത്തില്‍ രണ്ടുപേരും കര്‍ണാടക, ത്രിപുര എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.