അമേരിക്കയിലെ സാപ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് പരാമര്‍ശങ്ങള്‍ മോഡി നടത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നുമില്ലെന്നും മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കുന്ന പ്രതിപക്ഷമാണ് ഉള്ളതെന്നും മോഡി പറഞ്ഞിരുന്നു.