തിരഞ്ഞെടുപ്പ് വിജയം മുന്നില്‍കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അനസാനിപ്പിക്കണമെന്ന് അമിത്ഷാ മനസിലാക്കേണ്ട സമയമാണിതെന്നും ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബി ജെ പിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്ത് വിലപ്പോവില്ലെന്നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചുതരുന്നതെന്നും പറഞ്ഞ കപിൽ സിബൽ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇക്കാര്യം കാണാമെന്നും കൂട്ടിചേർത്തു.