നേരത്തെ പുരുഷന്മാരുടെ 77 കിലൊ വിഭാഗത്തിൽ സതീഷ് കുമാര്‍ ശിവലിംഗയും സ്വർണ്ണം നേടിയിരുന്നു വനിതകളുടെ 53 കിലോ ഭാരദ്വഹനത്തില്‍ റെക്കോർഡിട്ടാണ് സഞ്ജിത ചാനു ഇന്ത്യയുടെ സ്വർണ്ണനേട്ടത്തിന് തുടക്കമിട്ടത്. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തി ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തിൽ പൂനം യാദവ്, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ ഹീന സിദ്ദു വെള്ളിയും നേടി.