തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ സ്വയം ഭരണ അവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി മുന്‍ജീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റി നിയോഗിച്ചു.