ദൗത്യം വിജയമായാല്‍ ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഐഎസ്ആര്‍ഒ മുന്‍നിരയിലെത്തും. രണ്ട് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശക്തിയേറിയ വിക്ഷേപണവാഹനമാണ് ക്രയോജനിക് സാങ്കേതിക വിദ്യയിലുള്ള ജിഎസ്എല്‍വി. തദ്ദേശീയമായ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്എല്‍വി വിക്ഷേപണം.