മഴ കുറഞ്ഞെങ്കിലും ചെന്നൈ നഗരത്തെ ദുരന്തം വിട്ടൊഴിയുന്നില്ല. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ 14 രോഗികള്‍ മരിച്ചു. ചെന്നൈ നന്ദമ്പാക്കത്തെ മിയോട്ട് ആശുപത്രിയിലാണ് സംഭവം. ഐ സി യുവില്‍ കഴിയുന്ന രോഗികളാണ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചത്.