ബജറ്റ് 2014: ഒറ്റ ക്ലിക്കില്‍
വ്യാഴം, 10 ജൂലൈ 2014 (14:25 IST)
കേരളത്തിന് ഐഐടി
കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ
ലഖ്‌നൗ, അഹമ്മദാബാദ് മെട്രോകള്‍ക്ക് 100 കോടി
ദേശീയ പാത വികസനത്തിന് 37,000 കോടി
വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി
ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് വിലകൂടും
സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍
മദ്യത്തിന് വില കുറയും
മൊബൈല്‍ ഫോണ്‍, ചെരുപ്പുകള്‍, സോളാര്‍ പാനല്‍, എണ്ണ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്ക് വില കുറയും
ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്ക് വില കുറയും
ബാറ്ററി,കമ്പ്യൂട്ടര്‍,സോപ്പ് എന്നിവക്ക് വില കുറയും
ഉള്‍നാടന്‍ റോഡുകളുടെ വികസനത്തിന് 14,389 കോടി
ഹസ്തകലാ അക്കാദമിക്ക് മുപ്പത് കോടി
ആദായ നികുതി ഇളവ് പരിധി രണ്ടര ലക്ഷമാക്കി
ഭവന വായ്പാ പലിശയില്‍ ഉള്ള നികുതി ഇളവ് രണ്ടു ലക്ഷമാക്കി
നികുതിയിളവിനുള്ള നിക്ഷേപ പരിധി ഒന്നര ലക്ഷമാക്കി
നദി സംയോജന പദ്ധതികള്‍ക്ക് 1000 കോടി
പൂനെ ആസ്ഥാനമായി ദേശീയ വ്യവസായ ഇടനാഴി
ബാങ്കുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനുള്ള ശിപാര്‍ശ പരിഗണിക്കും
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ചാ നിരക്ക് ലക്‍ഷ്യം
ഇന്‍ഷുറന്‍സ് മേഖലയില്‍ 49ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം
ആവശ്യമുള്ള മേഖലകളില്‍ വിദേശ നിക്ഷേപം കൊണ്ടുവരും
പുതിയ രാസവള നയം നടപ്പാക്കും
കള്ളപ്പണം സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി
ധനക്കമ്മി 4.1 ശതമാനമായി കുറക്കും
ആറ് പുതിയ ടെക്‌സ്റ്റൈല്‍ ഹബ്ബുകള്‍ക്ക് 200 കോടി
പ്രതിരോധ മേഖലയ്ക്ക് 2.29 ലക്ഷം കോടി
കശ്മീരിലെ കുടിയേറ്റക്കാരുടെ ക്ഷേമത്തിന് 500കോടി
ദേശീയപാത വികസനത്തിന് 37,780 കോടി
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി
സായുധ സേനയുടെ നവീകരണത്തിന് 5000 കോടി
അസംഘടിത മേഖലകളുടെ വികസനത്തിന് 1000 കോടി
മണിപ്പൂരിന് കായിക സര്‍വകലാശാല, അതിനായി 100 കോടി
വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് ലിമിറ്റ് 1.5 ലക്ഷമാക്കി
ദേശീയ പൊലീസ് സ്മാരകം സ്ഥാപിക്കും
മാവോയിസ്റ്റ് മേഖലയില്‍ കൂടുതല്‍ ഫണ്ട്
അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 2,250കോടി
ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി
പതിനാറ് പുതിയ തുറമുഖ പദ്ധതികള്‍
അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി
കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി
റൂറല്‍ ക്രഡിറ്റ് റീഫിനാന്‍സ് ഫണ്ടിന് 5000 കോടി
ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ
വായ്പകാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ
കര്‍ഷകര്‍ക്കായി ടിവി ചാനല്‍
കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി
പ്രതിരോധ മേഖലക്ക് 2,29000 കോടി രൂപ
യുദ്ധ സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 100 കോടി
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് 1000കോടി
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായ നിധി
സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഇ- പ്ളാറ്റ്ഫോമുകള്‍ വഴി ബന്ധിപ്പിക്കും
കമ്പനികളുടെ അക്കൗണ്ടിംഗ് സിസ്റ്റം പരിഷ്കരിക്കും
ദേശീയ-സംസ്ഥാന പാതാ വികസനത്തിന് 37,800കോടി
മദ്രസ നവീകരണത്തിന് 100 കോടി
അഞ്ച് ഐഐടികളും അഞ്ച് ഐഐഎമ്മുകളുംപുതുതായി നാല് എയിംസുകള്‍
തൊഴിലുറപ്പ് പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍
ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി
ഗ്രാമീണ വൈദ്യുതീകരണത്തിന് 500 കോടി
യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യാ എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പദ്ധതി
ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസ സംവിധാനം
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവണ്ടിപ്പാതക്കായി 1000 കോടി
വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി
തെലങ്കാനയിലും ഹരിയാനയിലും പുതിയ കാര്‍ഷിക സര്‍വകലാശാല
ലൈംഗിക ബോധവല്‍കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും
ഇന്ധന-രാവസള മേഖലയിലെ സബ്സിഡി പുനഃപരിശോധിക്കും
കുടിവെള്ള പദ്ധതിക്ക് 3600 കോടി
വില സ്ഥിരതാ ഫണ്ടിന് 500 കോടി
കറന്‍സിയില്‍ ബ്രെയ്‌ലി ലിപി കൂടി ഉള്‍പെടുത്തും
ബേട്ടി ബച്ചാവോ ബേഡി പഠാവോ പദ്ധതിക്ക് 100കോടി
സ്ത്രീ സുരക്ഷക്ക് 150 കോടി
15 പുതിയ ബ്രെയില്‍ ലിപി പ്രസുകള്‍
ശുചിത്വ മേഖലക്ക് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി
മാനസിക വൈകല്യമുള്ളവര്‍ക്ക് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്
ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി
യുവജനങ്ങള്‍ക്കായി സ്കില്‍ ഇന്ത്യ ദേശീയ നൈപുണ്യ വികസന പദ്ധതി
എല്ലാ വീടുകള്‍ക്കും വൈദ്യുതി
ദീന്‍ ദയാല്‍ ഊര്‍ജ വിതരണ പദ്ധതിക്ക് 500 കോടി
സ്മാര്‍ട് സിറ്റികളുടെ വികസനത്തിനായി 7060 കോടി
100 ചെറു പട്ടണങ്ങളെ പ്രധാന നഗരങ്ങളുടെ ഉപഗ്രഹങ്ങളാക്കും
പ്രതിരോധ ഉല്‍പാദന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം
ചരക്കു സേവന നികുതി ഏര്‍പ്പെടുത്തും
ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക് 500 കോടി
ഉത്തരാഖണ്ഡില്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്
ദേശീയ ഗെയിംസ് പരിശീലനത്തിന് 100കോടി
ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ 100കോടി
പൈതൃക നഗര സംരക്ഷണത്തിന് 200കോടി രൂപ
ഗയ ലോകോത്തര വിനോദ സഞ്ചാരമാക്കും
ദേശീയ കായിക അക്കാദമി സ്ഥാപിക്കും
ജമ്മുകശ്മീരിലെ സ്റ്റേഡിയം നവീകരണത്തിന് 200കോടി
മണിപ്പൂരില്‍ സ്പോര്‍ട്സ് സര്‍വകലാശാല
ദേശീയ നദീ സംയോജന പദ്ധതി നടപ്പാക്കും
16 പുതിയ തുറമുഖങ്ങള്‍
കരകൗശല വികസനത്തിന് 30 കോടി
ഗംഗാ ശുചിത്വ പദ്ധതിക്ക് 4400കോടി
തൂത്തുകുടി തുറമുഖ വികസനത്തിന് പ്രത്യേക സഹായം
കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ക്ക് 5000 കോടി
ഏഴു നഗരങ്ങളില്‍ വ്യവസായ സ്മാര്‍ട് സിറ്റി
വസ്ത്ര നിര്‍മാണ മേഖലയില്‍ പ്രത്യേക ക്ളസ്റ്റര്‍
2000 കാര്‍ഷിക വിതരണസംഘങ്ങള്‍ക്കായി 200 കോടി
എയിംസ് ആശുപത്രികള്‍ക്കായി 500കോടി
12 പുതിയ മെഡിക്കല്‍ കോളജുകള്‍
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് 14,380 കോടി
പട്ടിക ജാതി-വര്‍ഗ ക്ഷേമത്തിന് 200 കോടി
കൃഷി- ജലസേചന പദ്ധതികള്‍ക്ക് 1000 കോടി
രാജ്യത്ത് 100 ഉന്നത നിലവാരമുള്ള നഗരങ്ങള്‍
സര്‍ദാര്‍ പട്ടേല്‍ പ്രതിമക്ക് 200 കോടി