എന്നാല്‍ പരസ്യം രാജ്യദ്രോഹപരമാണെന്നാണ് ചിന്താമണി പറയുന്നത്. പരസ്യം രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. പരസ്യത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും നിര്‍മ്മാതാവിനുമെതിരെ കേസ് എടുക്കണമെന്നും മാളവ്യ ആവശ്യപ്പെട്ടു.