ഈ നൂറ്റാണ്ട് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റേതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രണ്ടുതവണയായിരുന്നു ജോ ബൈഡന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്നത്. ആസമയത്തൊക്കെ ഇന്ത്യയുമായുള്ള ബന്ധത്തിന് അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.