ദളിത് സമരനായകന് ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍ എത്തുന്നതിന് മുന്നോടിയായാണ് ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുത്തത്.