വ്യാഴ്ചായാണ് അരവിന്ദ് കെജ്‌രിവാൾ ഈ പ്രഖ്യാപനം നടത്തിയത്. 201 യൂണിറ്റ് മുതൽ 401 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ നഷ്ടം വരുന്ന തുക സർക്കാർ നൽകി പരിഹരിക്കാനാണ് തീരുമന്നിച്ചിരിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കും എന്ന് അരവിന്ദ് കെജ്‌രിവാൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.