Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിസിഎ

Apple

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ജനുവരി 2022 (14:40 IST)
ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആപ്പിള്‍ ചില ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കമ്പനിയുടെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഉപയോഗിക്കുന്നതിന് 30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നത് കോമ്പറ്റീഷന്‍ കമ്മിഷന്‍ ആക്ടിന്റെ ലംഘനമാണെന്നാണ് സിസിഎയുടെ നിരീക്ഷണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം