രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. വിവാഹം ഇന്ത്യയിൽ വെച്ച് നടത്താതിരുന്നത് രാജ്യ സ്നേഹം ഇല്ലാത്തതിനാലാണെന്നും എം എൽ എ ആരോപിച്ചു.