ജനങ്ങളെ സഹായിക്കാന്‍ പറ്റുന്ന ജോലിയാണത്. തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചത് സ്വപ്‌നത്തിന്റെ പിറകേ പോകാനുള്ള ധൈര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്നും തോല്‍ക്കുകയാണെങ്കിലും ജയിക്കുകയാണെങ്കിലും എപ്പോഴും പ്രതീക്ഷയുണ്ടാകണമെന്നും പറയുന്നു.