2022 ഡിസംബറില്‍, 5,000 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-വി ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി 1 മുതല്‍ 4 വരെ മിസൈലുകള്‍ക്ക് 700 കിലോമീറ്റര്‍ മുതല്‍ 3,500 കിലോമീറ്റര്‍ വരെ പരിധിയുണ്ട്.