അവതാരികയുമായ വിജെ ചിത്ര(28) മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു നടി താമസിച്ചിരുന്നത്. കുളിക്കാന്‍ പോയ താരത്തെ ഏറെ നേരം കഴിഞ്ഞും കാണാത്തിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുകയും പിന്നീട് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.