കഴിഞ്ഞ രണ്ടിനു വൈകിട്ടു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നൽകാമെന്നു പറഞ്ഞ് അയൽവാസി വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അടുക്കളയിലെ ചെമ്പുപാത്രത്തിൽ അടച്ചുവച്ചെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.