26കാരന്‍ എട്ട് തവണ കല്യാണം കഴിച്ചു!

ശനി, 9 ഫെബ്രുവരി 2013 (17:33 IST)
PRO
PRO
മധ്യപ്രദേശിലെ പതേര ടോല ഗ്രാമത്തില്‍ 26 വയസ്സ് മാത്രം പ്രായമായ വിവാഹതട്ടിപ്പ് വീരന്‍. എട്ട് തവണയാള്‍ ഇയാള്‍ വിവാഹം കഴിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിക്കുന്നതാണ് ഉമേന്ദ്ര പ്രസാദ് മഹ്‌റ എന്ന് പേരുള്ള ഇയാളുടെ രീതി.

ഭാര്യ ഗര്‍ഭിണി ആയാള്‍ ഇയാളുടെ മട്ടുമാറും. ഇയാള്‍ അബോര്‍ഷനു നിര്‍ബന്ധിക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ ഉപേക്ഷിച്ച് കടന്നുകളയും.

ആറാമത്തെ ഭാര്യ ഇയാള്‍ക്കെതിരെ വനിതാ കമ്മിഷന് പരാതി നല്‍കിയപ്പോഴാണ് ഇയാളുടെ തട്ടിപ്പ് പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക