1,150 കുപ്പി മദ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു
ശനി, 19 ഏപ്രില്‍ 2014 (14:47 IST)
PRO
ഡിഎംകെ നേതാവ് മൂര്‍ത്തിയുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1,150 കുപ്പി മദ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ധര്‍മപുരിയില്‍ ബസ് യാത്രികര്‍ക്കു പണം വിതരണം ചെയ്ത അണ്ണാ ഡിഎംകെ ബ്രാഞ്ച് സെക്രട്ടറി പളനിയും അറസ്റ്റിലായി.