ജി എസ് ടി= ഗിഗോലോ (ആണ്‍വേശ്യ) ശശി തരൂര്‍ എന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്. നേരത്തെ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി തരൂരിനെതിരെ രംഗത്തുവന്നിരുന്നു. സുനന്ദ പുഷ്കറിന്റെ മരണം സി ബി ഐ അന്വേഷക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യന് സ്വാമി പ്രഖ്യാപിച്ചിരുന്നു.