1938ല്‍ ജനിച്ച ശശി കപൂര്‍ നാലാമത്തെ വയസ്സു മുതല്‍ അഭിനയരംഗത്തുണ്ട്. പിതാവ് സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയത്തില്‍ ചുവട് വെച്ചത്. 1940കളുടെ അവസാനത്തോടെ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. 1950 കളില്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.