വയാഗ്രപോലുള്ള പരസ്യങ്ങളാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പശ്ചിമബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനന്ദ മുഖര്‍ജി. കൊല്‍ക്കത്തയില്‍ ഓടുന്ന കാറില്‍ മൂന്നു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനു വിധേയമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.