×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലാലുവിന് പ്രധാനമന്ത്രിയാകാന്‍ മോഹം
ഞായര്‍, 23 ഫെബ്രുവരി 2014 (10:46 IST)
PRO
PRO
ലാലു പ്രസാദ് യാദവിന് പ്രധാനമന്ത്രിയാകാന്‍ മോഹം. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കും പ്രധാനമന്ത്രിയാകണമെന്നും തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നിട്ടില്ലെന്നും ലാലു പ്രതികരിച്ചത്.
കോണ്‍ഗ്രസിനോട് ചേര്‍ന്ന് വര്‍ഗീയ ശക്തികളെ ചെറുക്കും. നരേന്ദ്രമോഡിയെയും അരവിന്ദ് കെജ്രിവാളിനെയും എന്തുവിലകൊടുത്തും തടയുകയാണ് ലക്ഷ്യമെന്നും ലാലു പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാനുമായി പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാംമുന്നണിയില്‍ ചേരില്ല. അതിലെ ഓരോ അംഗത്തിനും പ്രധാനമന്ത്രിയാകണമെന്നാണ് മോഹം. കാലിത്തീറ്റ കുംഭകോണക്കേസില്‍ താന്‍ ശിക്ഷിക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുന്നില്ലെന്നും ലാലു പറഞ്ഞു.
2004-09
കാലത്ത് യുപിഎ സര്‍ക്കാറിന്റെ മുഖ്യ ഘടകകക്ഷിയായിരുന്ന ആര്‍ജെഡി രണ്ടാം യുപിഎയ്ക്ക് പുറത്തുനിന്നുള്ള പിന്തുണയാണ് നല്‍കിവരുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ലോക്സഭാംഗത്വം റദ്ദായി. ജയില്‍മോചിതനായാലും ലാലുവിന് ആറുവര്‍ഷത്തേക്ക് പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ
ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്റ: മുംബൈയുടെ പരാജയത്തില്‍ നെഹ്റയെ ആഘോഷിച്ച് നെറ്റിസണ്‍സ്
കാമുകന് സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..
കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ഏറ്റവും പുതിയത്
സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍
മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ചൂട് കൂടി: പാലുല്പാദനത്തില് 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ
മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു
ആപ്പില്‍ കാണുക
x