ഏതു ദേശത്തേക്കാണ് പോയതെന്ന് ആര്‍ക്കുമറിയാതെ നിങ്ങള്‍ പോയി എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മോദി മണ്ഡലത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ മാന്‍ മിസ്സിങ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും യുപി നിയമസഭാ ഇലക്ഷന്‍ സമയത്ത് റോഡ് ഷോ നടത്തുമ്പോള്‍ മാത്രമാണ് മോദിയെ മണ്ഡലത്തില്‍ അവസാനമായി കണ്ടതെന്നും പോസ്റ്ററില്‍ പറയുന്നു. സംഭവം വൈറലായതോടെ പോസ്റ്ററുകള്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു.