തന്റെ ഭര്‍ത്താവായ സബ്യസാചി മിശ്രയ്ക്ക് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുയെന്നും അതിനെ താന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ തല്ലിച്ചതച്ചതായും അവര്‍ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ എല്ലാ രേഖകളും അവര്‍ പൊലീസിനു കൈമാറി.