ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയുടെ മൃതദേഹം. ലാത്തൂരിലെ ലോഹത ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ഹൃദയാഘാതം മൂലം മരിച്ച തുക്കാറാം മനെ(55)യുടെ ചിതയില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ ഭാര്യ ഉഷ(50)യുടെ മൃതദേഹം കണ്ടെത്തിയത്. ഉഷ സതി അനുഷ്ഠിച്ചതാണെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്തു.