തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന. ട്വിറ്ററിലൂടെയാണ് മോഡി അഭ്യര്‍ത്ഥന നടത്തിയത്.
വിവിധ ഭാഗങ്ങളില്‍ ഉള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്റെ ജന്മദിനത്തിന് വിവിധ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നതായി അറിഞ്ഞു.
ജന്മദിനം ആഘോഷമാക്കരുതെന്നാണ് എന്റെ എളിയ അഭ്യര്‍ത്ഥന പകരം ഈ സമയം ആ സമയം ജമ്മു കശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം- പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.