ചാര്‍ജ് ചെയ്‌തുകൊണ്ട് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ലാപ്‌ടോപ്പ് ഫോറന്‍സിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ വ്യക്തമാക്കി.