×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കെജ്രിവാളിനോട് ലാലി മാപ്പ് പറഞ്ഞു
ബുധന്‍, 9 ഏപ്രില്‍ 2014 (13:07 IST)
PRO
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ കിരാരിയിലുള്ള ലാലിയെയാണ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമെത്തി കെജ്രിവാള് സന്ദര്‍ശിച്ചത്.
മുഖത്തടിച്ചതില്‍ ലാലി കെജ്രിവാളിനോട് മാപ്പു പറഞ്ഞതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി രാഖി ബിര്‍ളയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ സുല്‍ത്താന്‍പുരില്‍ വച്ച് ലാലി പൂമാല ചാര്ത്തിശേഷം കെജ്രിവാളിന്റെ മുഖത്തടിച്ചത്.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ക്ഷുഭിതനായാണ് കെജ്രിവാളിനെ അടിച്ചതെന്ന് പറഞ്ഞിരുന്നു. ലാലിയെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
ഏറ്റവും പുതിയത്
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിലും തട്ടിപ്പ് കോളുകള്‍!
ശ്രീചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നടതുറന്നു
ആരെയാണ് ഷുഗര്‍ ഡാഡി എന്ന് വിളിക്കുന്നത് ? ഈ ബന്ധത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് കാരണം ഇതാണ്
സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്
Israel Iran war:ഇസ്രായേൽ ആക്രമണത്തിന് മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാൻ ഇറാൻ ഉപയോഗിച്ചത് റഷ്യൻ ടെക്നോളജി
ആപ്പില്‍ കാണുക
x