അധ്യാപികയെ പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

തിങ്കള്‍, 30 മെയ് 2016 (21:08 IST)
അധ്യാപികയെ പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ജമ്മു കശ്മീരിലെ മഹാരാജ ഹരിസിംഗ് അഗ്രികള്‍ച്ചറല്‍ കോളജിലെ അധ്യാപികയാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. 
 
അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു.  പ്രിന്‍സിപ്പലായ അലോക് ബെതാബിനെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക